പോളിടെക്നിക് പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾക്ക് എട്ട് വരെ അപേക്ഷിക്കാം

കോതമംഗലം ഗവ. പോളിടെക്നിക് കോളേജ്, പാലക്കാട് ഗവ. പോളിടെക്നിക് കോളേജ്, കോഴിക്കോട് കേരള ഗവ.പോളിടെക്നിക് കോളേജ്, കൊട്ടിയം ശ്രീനാരയണ പോളിടെക്നിക് കോളേജ്, തിരൂർ എസ്.എസ്.എം. പോളിടെക്നിക് കോളേജ്, സ്വാശ്രയ മേഖലയിലെ മലപ്പുറം മാ ദിൻ പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകൾക്ക് എട്ട് വരെ അപേക്ഷിക്കാം. സർക്കാർ/ പൊതുമേഖല/ സ്വകാര്യമേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമോ രണ്ട് വർഷ ഐ.ടി.ഐ. യോ ഉള്ള 18 വയസ്സു തികഞ്ഞവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.polyadmission.org/pt ലും അതാതു പോളിടെക്നിക് കോളേജുകളിലും ലഭിക്കും. പി.എൻ.എക്സ്. 577/2021

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:[email protected]

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.