എല്‍.ബി.എസില്‍ ഡി.സി.എ (എസ്) കോഴ്‌സ് പ്രവേശനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന ആറുമാസത്തെ ഡി.സി.എ (എസ്) കോഴ്‌സിലേയ്ക്ക് പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭിക്കും. www.lbscentre.kerala.gov.in, www.lbscentre.kerala.gov.in/services/courses മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ് സബ്‌സെന്റര്‍, നൂറണി, പാലക്കാട് 14 വിലാസത്തിലോ 0491 2527425 നമ്പരിലോ ബന്ധപ്പെടാം.

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:[email protected]

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.