വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്‌സ്

സാംസ്‌കാരിക വകുപ്പിന്റെ ആറ•ുള വാസ്തുവിദ്യ ഗുരുകുലത്തിന്റെ വാസ്തു ശാസ്ത്രത്തിലെ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത - ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ്ഷിപ്പ്. അപേക്ഷാ ഫോം 200 രൂപയ്ക്ക് ഓഫീസിലും തപാലിലും ലഭിക്കും. അവസാന തീയതി മെയ് 31. ഓണ്‍ലൈനായും സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0468-2319740, 9847053294, 9947739442 എന്നീ നമ്പരുകളില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com (പി.ആര്‍.കെ നമ്പര്‍.925/2021)

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:[email protected]

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.