ഗ്രാന്റിന് ഇ അനുധാന്‍ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാം

നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ സീനിയര്‍ സിറ്റിസണ്‍ഷിപ്പ്/ അടല്‍ വയോ അഭ്യുദയ് യോജന പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് നല്‍കുന്ന പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയില്‍ ഐപിഎസ്ആര്‍സി/ഐപിഒപി വിഭാഗത്തില്‍ നിലവില്‍ ഗ്രാന്റ് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളും പുതുതായി പ്രൊപ്പോസല്‍ സമര്‍പ്പിക്കുവാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളും ഇ അനുധാന്‍ പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2325168.

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:[email protected]

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.