കരാർ നിയമനം

ലൈഫ് മിഷനിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഫീൽഡ് സ്റ്റാഫ് എന്നീ തസ്തികളിൽ കരാർ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദവും പ്രവൃത്തിപരിചയുമാണ് യോഗ്യത. ബിരുദവും കമ്പ്യൂട്ടർ-ഡിടിപി പരിജ്ഞാനാണ് അസിസ്റ്റന്റിന്റെ യോഗ്യത. പ്ലസ് ടുവാണ് ഫീൽഡ് സ്റ്റാഫിന്റെ യോഗ്യത. ഇരുചക്രവാഹനവും ലൈസൻസും സ്മാർട്ട് ഫോണും വേണം. താൽപര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഏഴു ദിവസത്തിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ലൈഫ് മിഷൻ, ജില്ലാ പഞ്ചായത്ത് കെട്ടിടം, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ നൽകണം.

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.