ആസ്പയർ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

2019-2020 അദ്ധ്യായന വർഷത്തെ ആസ്പയർ സ്‌കോളർഷിപ്പിന് www.dcescholarship.kerala.gov.in ൽ അപേക്ഷിക്കാം. മാനുവൽ അപേക്ഷകൾ സ്വീകരിക്കില്ല. ഓൺലൈനായി നവംബർ 15 വരെ അപേക്ഷകൾ സ്വീകരിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നവംബർ 30 നകം സ്ഥാപനമേധാവിക്ക് നൽകണം. ഫോൺ: 0471-2306580, 9446096580 പി.എൻ.എക്‌സ്.3614/19

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.