ധനകാര്യ വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ, ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ), അസിസ്റ്റന്റ് ടെക്‌നിക്കൽ എക്‌സാമിനർ (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലാണ് നിയമനം. തസ്തികയ്ക്കു വേണ്ട യോഗ്യതാ മാനദണ്ഡങ്ങൾ 26/11/2015 ലെ സ.ഉ.(പി)നം: 536/2015/ധന. സർക്കാർ ഉത്തരവ് പ്രകാരമാണ്. ഉത്തരവിന്റെ പകർപ്പ് www.finance.kerala.gov.in ൽ ലഭിക്കും. താത്പര്യമുളളവർ ബയോഡാറ്റ സഹിതം ഈ മാസം 30നു മുമ്പായി അഡീഷണൽ സെക്രട്ടറി (ഭരണം), ധനകാര്യ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കുക. അപേക്ഷ തപാൽ/ഇ-മെയിൽ (finadmnc@gmail.com) മുഖേനയും സമർപ്പിക്കാം. പി.എൻ.എക്‌സ്.3639/19

Registered office
E-Net  e-Governance Service Network Kerala
project under margin free it shoppe
Red Star Building,Akkarappuram,
Kurichikkara P O, Thrissur 680028.

Ph:0487-2695056. E-mail:enetcsckerala@gmail.com

DISTRICT PROJECT OFFICE
Above INDIAN BANK,
Opp. Skyline Axis Apartment,Main Road,
Paravattani, Ollukkara P O, Thrissur-680 655

CENTRAL DATA PROCESSING UNIT & MODEL CENTRE
E-Net Janasevanakendram, CSC ID: KL0988770776
Opp. BSNL OFFICE, OLD PATTALAM ROAD
THRISSUR 680001. Ph: 04872442465.
COMMON SERVICE CENTRE(CSC)
Under Department of E&IT, Govt. OF INDIA.